Monday, December 2, 2019

കാരിച്ചാൽ ചുണ്ടൻ പുതുക്കി പണിയുടെ ഉളികുത്തു കർമ്മം നിർവഹിച്ചു

കാരിച്ചാൽ ചുണ്ടന്റെ അൻപതാം വാർഷികആഘോഷങ്ങൾക്ക് മുന്നോടി ആയി വള്ളം പുതുക്കിപണിത് പൂർവ്വാധികം ശക്തിയോടെ നീറ്റിലിറക്കുക എന്ന ലക്ഷ്യത്തോടെ രാജശില്പി ശ്രീ ഉമമഹേശ്വരൻ ആചാരി കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ഉളികുത്തു കർമ്മം നിർവഹിച്ചു  എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സഹകരണവും കൂടെ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment