Monday, July 8, 2024


 

ജലചക്രവർത്തി കാരിച്ചാൽ നീരണിഞ്ഞു..


 2024 - നെഹ്റു ട്രോഫി മത്സരത്തിനായി

 കാരിച്ചാൽ ചുണ്ടൻ, ജൂലൈ 07 ഞായറാഴ്ച രാവിലെ 11.05 നും 11.20 ഇടയിലുള്ള ശുഭമുഹൂർത്തതിൽ നീരണിഞ്ഞു..

Thursday, July 4, 2024

2024 - നെഹ്റു ട്രോഫി CBL മത്സരത്തിനായി കാരിച്ചാൽ ചുണ്ടൻ നീരണിയുന്നു…



 2024 - നെഹ്റു ട്രോഫി CBL മത്സരത്തിനായി

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ കൈക്കരുത്തിൽ വിജയതിലകമണിയുവാൻ കാരിച്ചാൽ ചുണ്ടൻ
ജൂലൈ 07 ഞായറാഴ്ച രാവിലെ
11.05 നും 11.20 ഇടയിലുള്ള ശുഭമുഹൂർത്തതിൽ നീരണിയുന്നു…


Saturday, March 23, 2024

കാരിച്ചാൽ ചുണ്ടൻ 

കേരളത്തിലെ ആലപ്പുഴ , കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിന് സമീപം വീയപുരം പഞ്ചായത്തിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാരിച്ചാൽ എന്ന ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു പ്രശസ്തമായ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ  . നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവുമധികം ട്രോഫികൾ നേടിയ കാരിച്ചാൽ ചുണ്ടൻ , വിവിധ വള്ളംകളികളിൽവള്ളം കളി ) നിരവധി ട്രോഫികളും നേടിയിട്ടുണ്ട് ചുണ്ടൻ. വള്ളംകളിയുടെ ചക്രവർത്തി എന്നാണ് കാരിച്ചാൽ ചുണ്ടൻ അറിയപ്പെടുന്നത്.

കേരളത്തിലെ പ്രശസ്തമായ കാരിച്ചാൽ ചുണ്ടൻ കാരിച്ചാൽ പ്രദേശത്തെ ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ചുണ്ടൻ വള്ളം, 1970 സെപ്റ്റംബർ 8 നാണ് ചുണ്ടൻ വള്ളം ഇറക്കിയത്. ഇതിന് 53.25 കോൽ നീളവും 51 അംഗുലം വീതിയുമുണ്ട്കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് നിർമ്മിച്ചത്

 

 

നെഹ്റു ട്രോഫി വള്ളംകളിയുടെ വിജയ പട്ടിക 


വർഷംക്ലബ്ബ്ക്യാപ്റ്റൻ
1974ഫ്രണ്ട്സ് ബോട്ട് ക്ലബ്പി സി ജോസഫ്
1975ഫ്രണ്ട്സ് ബോട്ട് ക്ലബ്പി സി ജോസഫ്
1976യുബിസി കൈനകരിപി കെ തങ്കച്ചൻ
1980പുല്ലങ്ങാടി ബോട്ട് ക്ലബ്രാമചന്ദ്രൻ
1982കുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
1983കുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
1984കുമരകം ബോട്ട് ക്ലബ്നെല്ലാനിക്കൽ പാപ്പച്ചൻ
1986വില്ലേജ് ബോട്ട് ക്ലബ്, കൈനകരിസന്നി അക്കരക്കളം
1987വില്ലേജ് ബോട്ട് ക്ലബ്, കൈനകരിസന്നി അക്കരക്കളം
2000ആലപ്പുഴ ബോട്ട് ക്ലബ്ബെൻസി രണ്ടുതിക്കൽ
2001ഫ്രണ്ട്സ് ബോട്ട് ക്ലബ്ടോബിൻ ചാണ്ടി
2003നവജീവൻ ബോട്ട് ക്ലബ്തമ്പി പൊടിപ്പാറ 
2008കൊല്ലം ജീസസ് ബോട്ട് ക്ലബ്ജിജി ജേക്കബ് പൊള്ളയിൽ
2011 (കോടതി ഉത്തരവ് പ്രകാരം, 2022-ൽ വിജയിയായി പ്രഖ്യാപിച്ചു)ഫ്രീഡം ബോട്ട് ക്ലബ്ജിജി ജേക്കബ് പൊള്ളയിൽ
2016കുമരകം വേമ്പനാട് ബോട്ട് ക്ലബ്ജെയിംസ്കുട്ടി ജേക്കബ് 

Monday, March 18, 2024


2024 ലെ NTBR,CBL മൽസരങ്ങൾക്കായി ജലോത്സവത്തെ മഹാരഥന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനൊപ്പം കാരിച്ചാൽ ചുണ്ടനും എത്തുന്ന്നു